ജിദ്ദ: 51 പേര്‍ക്ക് കൂടി സൗദിയില്‍ കോവിഡ് സ്ഥിരീകരിച്ചു. റിയാദ് 18, മക്ക 12, തായിഫ് 6, ബീശ 5, ദമാം 3, ഖത്തീഫ് 3, ജിസാന്‍ 2, നജ്‌റാനിലും ഖുന്‍ഫുദയിലും ഓരോന്ന് വീതം എന്നിങ്ങനെയാണ് ഇന്ന്സ്ഥിരീകരിച്ചത്. അസുഖ ബാധിതരുടെ എണ്ണം 562 ആയി.
വൈകുന്നേരം ഏഴു മുതല്‍ രാവിലെ ആറുവരെ സമയങ്ങളില്‍ ഇന്ന് മുതല്‍ മൂന്നാഴ്ചത്തേക്കാണ് ഭാഗിക നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാത്രി 7 മുതല്‍ കര്‍ഫ്യൂ പ്രാബല്യത്തിലാകും വിലക്ക് ലംഘിച്ചാല്‍ ആദ്യം പതിനായിരവും രണ്ടാം വട്ടവും ലംഘിച്ചാല്‍ ഇരുപതിനായിരം റിയാലുമാണ് പിഴ. പരമാവധി 20 ദിവസം ജയില്‍ ശിക്ഷയും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !