കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും കേന്ദ്രസർക്കാർ വിലക്കി. മാർച്ച് 22 മുതൽ 29 വരെയാമഅ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാ അതിർത്തികളും അടച്ചിടാനും കേന്ദ്രം തീരുമാനമെടുത്തു
കുട്ടികളും പ്രായമുള്ളവരും വീടിനുള്ളിൽ നിന്നും താഴെ ഇറങ്ങരുതെന്നാണ് നിർദേശം. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളും ജനപ്രതിനിധികളും സർക്കാർ ജോലിക്കാരോ, ആരോഗ്യ പ്രവർത്തകരോ, വൈദ്യസഹായം ആവശ്യമുള്ളവരോ അല്ലാത്തവർ വീടിന് പുറത്തിറങ്ങരുത്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾ കർശന നടപടികൾ സ്വീകരിക്കണം
വിദ്യാർഥികൾ, രോഗികൾ, ഭിന്നശേഷിക്കാർ ഒഴികെയുള്ള സൗജന്യ യാത്രകൾ റെയിൽവേയും വ്യോമയാന വകുപ്പും നിർത്തലാക്കണം.
Read Also: മരണമെത്തിയ നേരം ഒരു നിമിഷമെങ്കിലും ജീവിതം നീട്ടികിട്ടാന്‍ അവര്‍ കെഞ്ചി
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !