ജിദ്ദ : സൗദിയിൽ 1325 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. പുതുതായി 5 മരണം. ഇതോടെ മരണപെട്ടവരുടെ എണ്ണം 157 ആയി . ആകെ രോഗബാധിതർ 21, 402. 169 പേർക്ക് പുതുതായി രോഗം ഭേദമായതോടെ മൊത്തം 2953 പേര്‍ രോഗമുക്തിനേടി. മക്ക 356, മദീന 225, ജിദ്ദ 224, റിയാദ് 203, ദമാം 74, ഹുഫൂഫ് 42, ജിസാന്‍ 40, ബുറൈദ 37, അല്‍ഖോബാര്‍ 36, ജുബൈല്‍ 23, തായിഫ് 7, ഖമീസ് മുശൈത്ത് 6, അല്‍ജഫര്‍4, ഖത്തീഫ് 4, ഉനൈസ 4, അല്‍മന്‍ദഖ് 4, തബൂക്ക് 4, മുസാഹ്മിയ 4, ബൈശ് 3, അല്‍ഖുറയാത്ത് 3, അല്‍ഖര്‍ജ് 3, ദര്‍ഇയ 3, അല്‍മിദ്‌നബ് 2, യാമ്പു 2, ഖുലൈസ് 2, ഹഫര്‍ അല്‍ബാത്തിന്‍ 2, ഖുന്‍ഫുദ 2, അല്‍ഖുറൈഅ് 1, അല്‍മിഖവാത്ത് 1, തുറൈബാന്‍ 1, ശറൂറ 1, അല്‍ദീര 1, സാജിര്‍ 1.എന്നിങ്ങനെയാണ് കണക്കുകൾ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !