ലോകബാങ്കിന്‍റെ സഹായത്തോടെ സംസ്ഥാനത്തെ ഐ.ടി.ഐകളെ മികവിന്‍റെ കേന്ദ്രങ്ങളായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട സ്കില്‍ സ്ട്രെങ്തനിംഗ് ഫോര്‍ ഇന്‍ഡസ്ട്രീയല്‍ വാല്യൂ എന്‍ഹാന്‍സ്മെന്‍റ് എന്ന കേന്ദ്ര പദ്ധതിയുടെ നടത്തിപ്പിന് സ്റ്റേറ്റ് പ്രൊജക്ട് ഇംപ്ലിമെന്‍റേഷന്‍ യൂണിറ്റ് പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന് നിലവിലുള്ള അഡീഷണല്‍ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍, ജൂനിയര്‍ സൂപ്രണ്ട്, ക്ലാര്‍ക്ക് എന്നീ തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി നല്‍കാനും ടെക്നിക്കല്‍ ഡോമൈന്‍ എക്സ്പേര്‍ട്ട് - ട്രെയിനിംഗ് മോണിറ്ററിംഗ് ആന്‍റ് ഇവാല്യൂവേഷന്‍ (1), അക്കൗണ്ടന്‍റ് (1) എന്നീ തസ്തികകള്‍ സൃഷ്ടിച്ച് പദ്ധതി കാലയളവിലേക്ക് കരാര്‍ നിയമനം നടത്താനും തീരുമാനിച്ചു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും ഏവിയേഷന്‍ ടര്‍ബയില്‍ ഫ്യൂവലിന്മേലുള്ള നികുതി നിരക്ക് 01-04-2020 പ്രാബല്യത്തില്‍ അഞ്ച് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി പത്തു വര്‍ഷത്തേക്ക് കുറയ്ക്കാന്‍ തീരുമാനിച്ചു

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !