ജിദ്ദ: സൗദിയിൽ 1132 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. പുതുതായി 5 മരണം. ആകെ മരണപെട്ടവരുടെ എണ്ണം 92 ആയി . ഇതോടെ ആകെ രോഗബാധിതർ 8274 ആയി. ഇന്ന് 280 പേര്‍ രോഗമുക്തി നേടി . ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1329 ആയി. മക്കയിൽ 1899, മദീന 1412, ജിദ്ദ 1368, ദമാം 487, ഹുഫൂഫ് 209, ഖത്വീഫ് 198 എന്നിങ്ങനെയാണ് പ്രധാന നഗരികളിലെ കണക്കുകൾ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !