യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ആതവനാട് മണ്ഡലo 10.11 വാർഡുകളിലെ പാവപ്പെട്ട കുടുംബങ്ങൾകുള്ള പച്ചക്കറി കിറ്റ് വിതരണം KPCC മെമ്പർ P ഇഫ്ത്തികാറുദ്ധീൻ ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് KP ഉമർ, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് നിഷാദ് മാട്ടുമൽ,ഉണ്ണി, ഭാസ്കരൻ, മുജീബ് ആച്ചാത്ത്, ഗഫൂർ തൊട്ടിയിൽ, KTബാവ ,KTകുഞ്ഞാപ്പു, ബഷീർ, ഷറഫു, സലീം, അമീർ, അനസ് ജൗഹർ എന്നിവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !