താനൂര്‍ : താനൂരില്‍ ട്രോമ കെയർ പ്രവർത്തകന് വെട്ടേറ്റു. താനൂര്‍ ചാപ്പപ്പടി സ്വദേശി ജാബിറിനാണ് വെട്ടേറ്റത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് ആക്രമിച്ചത്. ട്രോമകെയര്‍ പ്രവര്‍ത്തകനായ ജാബിറിന്റെ കൈയ്ക്കും കാലിനുമാണ് വെട്ടേറ്റത്. പരുക്ക് ഗുരുതരമല്ല.
ട്രോമോകെയറിന്റെ സജീവപ്രവര്‍ത്തകനായ ജാബിര്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസുമായി സഹകരിച്ച് പ്രവര്‍ത്തനം നടത്തി തിരികെ വീട്ടിലേക്ക് വരുമ്പോളാണ് ആക്രമണമുണ്ടായതെന്ന പറയുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !