തിരുവനന്തപുരം: രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കോഴിക്കോട് നിന്നും തിരുവനന്തപുരത്തെത്തി വാര്‍ത്താസമ്മേളനം നടത്തിയതില്‍ വിവാദം. കോഴിക്കോട് ഉള്ള്യേരിയിലെ വീട്ടിലായിരുന്ന സുരേന്ദ്രന് കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരത്ത് എത്തി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
എന്നാല്‍ അടിയന്തര പാര്‍ട്ടി ചുമതലകള്‍ ഉള്ളതിനാലാണ് തിരുവനന്തപുരത്ത് വന്നതെന്നാണ് സുരേന്ദ്രന് നല്കുന്ന വിശദീകരണം. ഡിജിപിയുടെ അനുമതിയോടെയാണ് താന്‍ യാത്ര ചെയ്തതെന്നും ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ തിരുവനന്തപുരത്ത് ഉണ്ടാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !