കോവിഡ് 19 എടക്കുളം സൗഹൃദം കൂട്ടായ്മ എടക്കുളം പ്രദേശത്തെ ജനങ്ങൾക് മാസ്ക് വിതരണം ചെയ്തു വിതരണത്തിന് സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് സി.പി.ഹമീദ്.ജനറൽ സെക്രട്ടറി. യു,ജബ്ബാർ.മറ്റ് കമ്മിറ്റി അംഗങ്ങളും നേതൃത്വം കൊടുത്തു
എടക്കുളത്ത് നിരവധി കാരുണ്യപ്രവർത്തനം നടത്തുന്ന എടക്കുളം സൗഹൃദ കൂട്ടായ്മ കോവിഡ് 19 തുമായി ബന്ധപ്പെട്ട് എടക്കുളം പ്രദേശത്തുള്ളവർക് മാസ്ക് കൊടുത്തു കൂടാതെ കുന്നംപുറത്ത് കൈ കഴുകാനുള്ള ഹാൻവാസും സാനിറ്റേഴ്സും സ്ഥാപിച്ചു, എടക്കുളം പ്രദേശത്ത് മുഴവൻ സ്ഥലങ്ങളിലും കോവിഡുമായി ബന്ധപ്പെട്ട ബോധ വൽകരണം അനൗൺസ് ചെയ്യുകയും ചെയ്തു..

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !