ഷാര്‍ജ: വാഹന പിഴകള്‍ക്ക് ഇളവ് വരുത്തി ഷാര്‍ജ. 2020 മാര്‍ച്ച് 31 ന് മുമ്ബ് പുറപ്പെടുവിച്ച എല്ലാ പിഴകള്‍ക്കും 50 ശതമാനം കിഴിവ്. ഷാര്‍ജയിലെ റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ബുധനാഴ്ച പ്രഖ്യാപിച്ചു. ഏപ്രില്‍ 1 മുതല്‍ മൂന്ന് മാസത്തേക്ക് കിഴിവ് പദ്ധതി സാധുവായിരിക്കും. എല്ലാ മോട്ടോര്‍ ഡ്രൈവര്‍മാര്‍ക്കും ഡിസ്കൗണ്ട് സ്കീമില്‍ നിന്ന് പ്രയോജനം ലഭിക്കുന്നതിനാണ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഇത്തരമൊരു പ്രഖ്യാപനം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. എല്ലാ പിഴകളും എസ്‌ആര്‍ടിഎ യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കണം.
DISCOUNT50%— RTA Sharjah (@RTA_Shj) April 29, 2020
Sharjah Roads And
Transport Authority
Applied on fees before 31/03/2020
For 3 months, starting 01/04/2020
YOU CAN PAY NOW ONLINE pic.twitter.com/wIVuovRpfk
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !