തരിശായി കിടന്ന ഭൂമിയിൽ കൃഷി വസന്തം തീർത്ത് പറപ്പൂർ ഇരിങ്ങല്ലൂർ സ്നേഹതീരം സ്വദേശി 27കാരനായ പടിക്കത്തൊടി സുഹൈൽ എന്ന യുവാവ്.
ഇരിങ്ങല്ലൂർ പാടം വള്ളിക്കാടാണ് ഒരേക്കറോളം വരുന്ന ഭൂമിയിൽ തണ്ണിമത്തൻ,
ചിരങ്ങ, വെണ്ടക്ക, പയർ, മുളക്, ചീര, കക്കരി, കുംമ്പളം, കിയാർ തുടങ്ങിയ വിവിധയിനം പച്ചക്കറികൾ സുഹൈൽ കൃഷി ചെയ്യുന്നത്.
തുടർന്ന് കൃഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതൽ വിഭുലമാക്കാനാണ് സുഹൈൽ ഉദ്ദേശിക്കുന്നത് സുഹൃത്തുക്കളും പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറങ്ങോടത്ത് മുഹമ്മദ് കുട്ടിയും പറപ്പൂർ കൃഷിഭവൻ ഓഫീസും സുഹൈലിന് പൂർണ്ണ പിന്തുണയായി കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !