കേരള മനുഷ്യാവകാശ സംരക്ഷണ സമിതി തീരുർ താലൂക്ക് കമ്മറ്റി കോവിഡ് കാരണം ബുദ്ധിമുട്ടുന്നവർക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു . സ്നേഹിത കോളിങ് ബെൽ ഗുണഭോക്താക്കൾക്കായാണ് കിറ്റുകൾ നൽകുന്നത് .ആതവനാട് കുംബശ്രീ cds ചെയർപേഴ്സൺ സുജാതയ്ക്ക് തിരൂർ താലൂക്ക് പ്രസിഡണ്ട് എ.കെ. ദീപു കൈമാറി .തിരൂർ താലൂക് സെക്രെട്ടറി ഉമ്മർ മുക്താർ ,ആതവനാട് കുടുംബശ്രീ cds വൈസ് ചെയർപേഴ്സൺ വഹീദ മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !