അനന്താവൂർ: കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കെ ഏറെ നാളെത്തെ കാത്തിരിപ്പിനും മുറവിളികൾക്കുമൊടുവിൽ അറ്റകുറ്റപണി പൂർത്തീകരിച്ച് ദിവസങ്ങൾ മാത്രം ശുദ്ധ ജലം ലഭിച്ച തിരുന്നാവായ ത്വരിത ഗ്രാമീണകുടിവെള്ളപദ്ധതിയുടെ പൈപ്പ് വീണ്ടും പൊട്ടിയതിലെ 'ദുരൂഹത'യിൽ ഉന്നതതല അന്വേഷണം വേണമെന്ന് അനന്താവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി ആവശ്യപെട്ടു.
കേടുപാടുകൾ എത്രയും വേഗം പരിഹരിക്കുകയും കുടിവെള്ളത്തിന് പ്രയാസപെടുന്നവർക്ക് ബദൽ സംവിധാനമുണ്ടാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
പ്രസി: ടി കെ മുഹമ്മദ് കുട്ടി, കെ വി ശ്രീനി, വെട്ടൻ അഹമ്മദ് കബീർ, കെ എം കോയാമുട്ടി, തുടങ്ങിയവർ സംബന്ധിച്ചു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !