ദുബൈ : ദുബൈ വേങ്ങര മണ്ഡലം കെഎംസിസി ' നോമ്പോത്ത്-2020 ഓൺലൈൻ ഇന്റർനാഷണൽ ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു.
ഖുർആൻ പാരായണത്തിന്റെ പ്രചരണം, പ്രോത്സാഹനം എന്ന നിലക്കാണ് പാരായണ മത്സരം ലോക മലയാളികൾക്ക് വേണ്ടി നടത്തുന്ന മത്സരങ്ങൾ മൂന്ന് വിഭാഗങ്ങളിലായാണ് സംഘടിപ്പിക്കുന്നത്.
- ഗ്രൂപ്പ് 1-കുരുന്നുകൾ
സിലബസ് : സൂറത്തു ഫതഹ് 1 മുതൽ 10 ആയത്തുകൾ
- ഗ്രൂപ്പ് 2-യുവത
സിലബസ് : സൂറത്തു ന്നൂർ 1 മുതൽ 10 ആയത്തുകൾ
- ഗ്രൂപ്പ് 3-കുടുംബം
സിലബസ് : സൂറത്തു തൗബ 01 മുതൽ 10 വരെ യുള്ള ആയത്തുകൾ(10) ആയത്തുകൾ
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ( https://bit.ly/nomboth2020 ) രെജിസ്റ്റെർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ ബന്ധപെടവുന്നതാണ്.
( 00971501565899 ) കോർഡിനേറ്റർ. ഉനൈസ് തൊട്ടിയിൽ, അബ്ദുൽ ഗഫൂർ പാറക്കണ്ണി, മുസ്തഫ ആട്ടീരി, സിദ്ധീഖ് എ കെ എന്നിവർ അറിയിച്ചു
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !