ഷാർജ: തിരൂർ ഇരിങ്ങാവൂർ കുറുപ്പിൻപടി സ്വദേശി പരേതനായ പുളിക്കപ്പറമ്പിൽ ഏന്തീൻകുട്ടി മാസ്റ്ററുടെ മകൻ സൈതലവിക്കുട്ടി ഹാജി(52) ഷാർജയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഷാർജ കെ.എം.സി.സിയുടെയും യു.എ.ഇ സുന്നി സെന്ററിന്റെയും സജീവ പ്രവർത്തകനായിരുന്നു.
കോവിഡ് ബാധയെ തുടർന്ന് ദിവസങ്ങളായി ദുബൈ അൽ ബർഹ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദുബൈയിൽ ഖബറടക്കും. ഭാര്യ: സലീന. മക്കൾ: സൽവ മുഹ്‌സിന(ഒമാൻ), സൈനുദ്ധീൻ, സൈനുൽ ആബിദീൻ, ഫാത്തിമ സഹ്‌റ. മരുമകൻ: മേടമ്മൽ മുഹമ്മദ് സഹീർ(ഒമാൻ). സഹോദരങ്ങൾ: മൂസക്കുട്ടി ഹാജി, മുഹമ്മദ്, അബ്ദുൽ കരീം, ആസിയ, മൈമൂന, ഖദീജ, പരേതനായ മുഹമ്മദലി ഹാജി.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !