മദീന : വർഷങ്ങളായി മക്കയിലേ അൽബെയ്ക്കിൽ ജോലിചെയ്തിരുന്ന മക്കരപറമ്പ് പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസഅബുബക്കർ (59) മദീനയിൽ വെച്ച് നിര്യാതനായി.
മദീനയിലെ അൽബെക് റീജിണൽമാനേജറായി ജോലി ചെയ്യുകയായിന്നു. ഹൃദയസംബന്ധമായ അസുഖത്തേതുടർന്ന് മദീന സുലൈമാൻഅഹമ്മദി ആശുപത്രിയിൽ ദിവസങ്ങളായി ചികൽസയിലായിരുന്നു.
പഴമള്ളൂരിലെ പരേതനായ അരിക്കത്ത് അബൂ ഹാജിയുടെ മകനാണ്, മൂന്നര പതിറ്റാണ്ട്
കാലമായി പ്രവാസിയാണ്, മദീനയിലെ അൽ ബൈക്ക് സ്ഥാപനങ്ങളുടെ സ്ഥാപകനും
റീജീണൽ മാനേജറുമാണ്. മൃതദേഹം മദീനയിൽ മറവു ചെയ്യും.
മാതാവ്: പരേതയായചോലക്കൽ ആയിശ (കാച്ചി നിക്കാട്)
ഭാര്യമാർ: സുഹറാ ഉരുണിയൻ(വടക്കാങ്ങര), അരിക്കത്ത്സുനീറ (ചെറുകുളമ്പ)
മക്കൾ: അൻവറലി അബദുസൽമാൻ (ഇരുവരും ദുബൈ), റുബിയത്ത്, അബ്ദുൾ മനാഫ്, (വിദ്യാർത്ഥി, ചെറുക്കുളമ്പ് ),
മരുമക്കൾ: കോല കണ്ണി അസിഫ് (പാതിര മണ്ണ), ഷംന (ചാഞ്ഞാൽ ), ഷബീബ (പട്ടർകടവ് )
find Mediavision TV on social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !