വിഷു കൈനീട്ടമായി ലഭിച്ച 2110/ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നൽകി കൊച്ചു മിടുക്കി ആത്മിക പ്രജീഷ്.
തനിക്കു ലഭിച്ച വിഷു കൈനീട്ടം ദുരിതാശ്വസ നിധിയിലേക്ക് നൽകി മാതൃക കാണിച്ചിരിക്കുകയാണ് മലപ്പുറം കേന്ദ്രീയ വിദ്യാലയ വിദ്യാർത്ഥിനീ ആത്മിക പ്രജീഷ്. വേങ്ങര പ്രെസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സി ഐ ഗോപകുമാർ സാറിന് തുക കൈമാറി. Cpim ഇല്ലിപ്പുലക്കൽ ബ്രാഞ്ച് സെക്രട്ടറിയും അധ്യാപകനും ആയ പ്രജീഷ് ചാലിയത്തിന്റെയും,ആരോഗ്യ വകുപ്പ് ജീവനക്കാരിയുമായ റീമ യുടെയും മകൾ ആണ്
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !