ജിദ്ദ : ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ " അംബാസഡർ ടാലെന്റ്റ് അക്കാദമി " പ്രസംഗ പരിശീലന ക്ലാസുകൾ ആരംഭിച്ചു. അവസരങ്ങൾ പലപ്പോഴും മുന്നിൽ വന്നിട്ടും സഭാ കമ്പം മൂലം മാറ്റി നിർത്തുന്നവർക്ക് മികച്ച പരിശീലനം നൽകി കഴിവുള്ളവരാക്കുന്ന പരിശീലനമാണ് അക്കാദമിയിൽ നൽകുന്നത് . ജിദ്ദയിലെ പ്രമുഖ പരിശീലകർ പങ്കെടുക്കുന്ന പരിപാടി എല്ലാ ശനിയാഴ്ചകളിലുമാണ് നടക്കുന്നത് .
ഖാൻ ചാച്ചാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നസീർ വാവ കുഞ്ഞു , മുസ്തഫ കെ ടി പെരുവള്ളൂർ , സൈദലവി ചെമ്പൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !