വിവിധ ആവശ്യങ്ങൾ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചു കേരള പബ്ലിക് ഹെൽത്ത് സ്റ്റാഫ് ആക്ഷൻ കൗൺസിൽ രണ്ടാം ദിവസവും കരി ദിനം ആചരിച്ചു. കുറ്റിപ്പുറം താലൂക് ആശുപത്രിയിലെ പബ്ലിക് ഹെൽത്ത് നേഴ്സ് മേരി ജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറ്റർമാരായ കെ വി കുഞ്ഞി മുഹമ്മദ്, സബി, സരിത, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്മാരായ മിനി, ജെസ്സി, ബീന, ബിബിജാൻ, ബെറ്റ്സി,ഗീത എന്നിവർ പ്രതിഷേധ സംഗമം നടത്തി. ജോലികൾ ചെയ്തുകൊണ്ടും മുകളിലേക്ക് റിപ്പോർട്ട് നൽകാതെയും ആണ് അസോസിയേഷൻ പ്രതിഷേധ സമരം നടത്തിയത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !