എടയൂർ | (www.mediavisionlive.in) മനക്കൽപ്പടി പ്രദേശത്ത് പതിനെട്ടാം വാർഡിൽ അയൽക്കൂട്ട പദ്ധതിയുടെ ഭാഗമായി 4 പേർ ചേർന്ന് നടത്തുന്ന വാഴ കൃഷി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. 3 ലക്ഷത്തോളം രൂപ ലോണെടുത്ത് ആയിരത്തോളം വാഴകളാണ് അയൽക്കൂട്ടം പ്രവർത്തകർ പ്രദേശത്ത് കൃഷി നടത്തിയിരുന്നത് .ഇതിൽ 40 ഓളം വാഴകളാണ് സാമൂ ഹ്യ വിരുദ്ധർ നശിപ്പിച്ചിരിക്കുന്നത്. ക്യഷി നശിപിച്ചവരെ കണ്ടെത്തണമെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും പോലീസിന് പരാതി നൽകിയതായി അയൽക്കൂട്ടം സെക്രട്ടറി TM മൈമൂനതയ്യിൽ പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !