CPM ചേനാടൻ കുളമ്പ് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എടയൂർ ഗ്രാമപഞ്ചായത്തിലെ 1, 2 വാർഡുകളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി മൊബൈൽ ഫോണുകളും, സ്മാർട്ട് ടെലിവിഷനും വിതരണം ചെയ്തു.
വിതരണ ഉദ്ഘാടനം CPM ഏരിയാ സെക്രട്ടറി ശങ്കരൻ മാസ്റ്റർ നിർവ്വഹിച്ചു
PTA പ്രസിഡൻറ് യു.ടി അസീസ് അധ്യക്ഷത വഹിച്ചു. SFl ജില്ലാ സെക്രട്ടറി കെ.എ .സക്കീർ
പി.എം മോഹനൻ എസ്.അച്ചുതൻ, സി പി. മുഹമ്മദാലി ബ്രാഞ്ച് സെക്രട്ടറി സി സി മൂസ ഹാജി, പി. കെ സിക്കന്ദർ, സി പി. ഷഫീഖ്,സി പി. അവറാൻകുട്ടി ഹാജി,എ.പി.അസീസ് എ.കെ മുഹമ്മദാലി, എ.പി.നാസർ, വി.കെ ഷിഹാബ്, സുജിൻ, സി.മുസ്തഫ ആശംസകൾ അർപ്പിച്ചു.
ഹെഡ്മാസ്റ്റർ ടി.പി അബ്ബാസ് സ്വാഗതവും മുഹമ്മദാലി കൂരി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !