പ്രവാസികൾ നാടിന്റെ നട്ടെല്ലാണ് ഇന്ത്യൻ സമ്പത് ഘടനയിൽ മുഘ്യ പങ്ക് വഹിക്കുന്നവരാണ് എന്നൊക്കെയാണ് സർക്കാരും, ജന പ്രതിനിധികളും എപ്പോഴും അവകാശപെടാറുള്ളതും, പ്രസ്താവന നടത്താറുള്ളതും , എന്നാൽ പ്രവാസികൾ പ്രതിസന്ധിയിലാകുമ്പൾ സർക്കാർ സംവിധാങ്ങൾ സഹായിക്കാൻ മുന്നോട്ട് വരുന്നുണ്ടോ?
യാത്രക്ക് 48 മണിക്കൂർ മുമ്പ് സ്വകാര്യ ക്ലിനിക്കുകളിൽ നിന്നും ടെസ്റ്റ് നടത്താൻ 700 രൂപ ഈടാക്കുമ്പോൾ യാത്രക്ക് തൊട്ട് മുമ്പ് കേരളത്തിലെ വിവിധ എയർപോർട്ടിലും
2500 മുതൽ 4000 രൂപയാണ് ഈടാക്കുന്നത്,ഇത് പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയാണ്, അതിൽ നിന്നും അധിക്യതർ പിന്മാറണം ഈ ടെസ്റ്റ് സൗജന്യമാക്കണം,
പ്രവാസ ലോകത്ത് മരിച്ച പ്രവാസികളുടെ കുടുംബത്തിന് സഹായമെത്തിക്കാൻ കേന്ദ്ര, കേരള സർക്കാരുകൾ മുന്നോട്ട് വരണം.
ശരീഫ് പിവി കരേക്കാട്
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !