വളാഞ്ചേരി: (mediavisionlive.in) വൈദ്യരത്‌ന പ്രഭ വൈദ്യശാലയുടെ സ്ഥാപകനും, പ്രമുഖ പാരമ്പര്യ വൈദ്യനുമായിരുന്ന ഇരിമ്പിളിയം പെരിങ്ങാട്ടു തൊടി കുഞ്ഞി മുഹമ്മദ് വൈദ്യർ (പി.കെ. വൈദ്യർ) നിര്യാതനായി. 95 വയസ്സായിരുന്നു.
ഭാര്യ: പരേതയായ ആയിഷ
മകൾ : ജമീല
മരുമകൻ : പരേതനായ എടത്തൊടി ഹംസ മാസ്റ്റർ
സഹോദരങ്ങൾ: പ്രൊഫ. അബ്ദുല്ല, അമീർ അലി, പരേതനായ വീരാൻ കുട്ടി വൈദ്യർ , പരേതനായ മുഹമ്മദലി, പരേതയായ ഫാത്തിമക്കുട്ടി, പരേതയായ നഫീസ
ഖബറടക്കം വെളളിയാഴ്ച രാവിലെ 10 ന് ഇരിമ്പിളിയം തെക്കെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !