വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആചരിച്ചു. സീനിയർ ജേണലിസ്റ്റ് സി.എൻ മൂസ്സത് പതാക ഉയർത്തി.സുരേഷ് പൂവാട്ടു മീത്തൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് അനീഷ് വലിയ കുന്ന് അധ്യക്ഷനായിരുന്നു. പ്രസ്സ് ക്ലബ്ബിൻ്റെ പുതിയ ലോഗോ ബാബു എടയൂർ പ്രകാശനം ചെയ്തു. മൊമൻ്റോ വിതരണം നീറ്റുകാട്ടിൽ മുഹമ്മദലി നിർവ്വഹിച്ചു. സെക്രട്ടറി നൂറുൽ ആബിദ്, മെഹബൂബ് തോട്ടത്തിൽ, നൗഷാദ് അത്തിപ്പറ്റ, ലിയാക്കത്തലി പൂക്കാട്ടിരി ,സഹീർ ഇരിബിളിയം,ശിബിലി,ഹംസ, സുരേഷ് മേച്ചേരി, നൗഫൽ തുടങ്ങിയവർ സംസാരിച്ചു.

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|
Read Also:



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !