ദുബായ്: നടന്‍ പൃഥ്വിരാജ് യു. എ.ഇ.യുടെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. ദുബായ് താമസ കുടിയേറ്റവകുപ്പ് ആസ്ഥാനത്ത് നടന്ന ലളിതമായ പരിപാടിയിലാണ് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.
നേരത്തെ മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവിനോ തോമസ് എന്നിവര്‍ മലയാള സിനിമയില്‍നിന്ന് യു.എ.ഇ. ഗോള്‍ഡന്‍ വിസ നേടിയിരുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് യു.എ.ഇ. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! | 
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !