തിരൂർ: അർബുദ രോഗികൾക്ക് വേണ്ടി മുടി ദാനം ചെയ്ത് വിദ്യാർത്ഥിനികൾ മാതൃകയായി. വാണിയന്നൂർ ഷൈൻ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് വനിതാ അംഗങ്ങളാണ് തങ്ങളുടെ മുടി മുറച്ചുനൽകിയത്.
മെഡിക്കൽ വിദ്യാർത്ഥികളായ ഫാത്തിമ ഷിഫ പി ടി(BAMS), ഫാത്തിമ സുമയ്യ പിടി (BHMS)എന്നിവരാണ് മുടി ദാനം ചെയ്തത്. ചടങ്ങ് സബ് കലക്ടർ സൂരജ് ഷാജി ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി സി എച്ച് നാസിം, പി ടി നാസർ, പി ടി സുഹൈൽ, വി നഹാസ്, പി പി ജബ്ബാർ, ഹിഫ്സു റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !