ഇന്ത്യ അടക്കം ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുന്പെടുത്ത പി സി ആർ പരിശോധന ഫലം നൽകണം. അബുദാബിയിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ പി സി ആർ പരിശോധനക്ക് വിധേയരാകണം.
അബുദാബിയിൽ തന്നെ തുടരുകയാണെങ്കിൽ നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളിൽ വീണ്ടും പി സി ആർ നടത്തണം. എന്നാൽ വാക്‌സിൻ എടുക്കാത്ത യാത്രക്കാർക്കു 10 ദിവസത്തേ ക്വാറന്റൈൻ നിർബന്ധമാണ്.
Abu Dhabi Emergency, Crisis and Disasters Committee has updated the procedures to enter Abu Dhabi emirate from within the UAE, for vaccinated citizens, residents and visitors, effective Friday, 20 August 2021. pic.twitter.com/qKnTIgzLgT
— مكتب أبوظبي الإعلامي (@admediaoffice) August 19, 2021
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !