മലപ്പുറം| സെന്‍ട്രല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം മലപ്പുറം ജില്ലാ അംഗങ്ങള്‍ മനുഷ്യവകാശ ദിനം ആഘോഷിച്ചു. വര്‍ദ്ധിച്ചു വരുന്ന അവകാശ ലംഘനങ്ങളിലും ,നീതി നിഷേധങ്ങളിലും ശക്തമായ മാറ്റമുണ്ടാകണമെന്ന് ആവശ്യപ്പെട്ടു .മലപ്പുറത്ത് വച്ച് നടന്ന പരിപാടിയില്‍ പ്രസിഡന്റ് വി .രാജന്‍ ,സെക്രട്ടറി സുധീര്‍ ബാബു രണ്ടത്താണി . ശ്രുതി .വി.എസ് എന്നിവര്‍ സംസാരിച്ചു . ഹര്‍ഷ വര്‍ദ്ധന്‍ ,വാജിദ് , അഫ്‌സ്വഹ് ,രവീന്ദ്രന്‍ ,ഷാജഹാന്‍, ഗോപാലകൃഷ്ണന്‍ ഓളക്കല്‍ , എന്നിവര്‍ പങ്കെടുത്തു .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !