മംഗലപുരം മങ്ങോട് പാലത്തിൽ വെച്ച് ബോംബ് എറിഞ്ഞാണ് ട്രയൽ നടത്തിയത്. ഇതിന് പിന്നാലെ ഉച്ചയ്ക്ക് രണ്ടരയോടെ സുധീഷിനെ വെട്ടിക്കൊലപ്പെടുത്തി. സുധീഷ് ഒളിച്ച് താമസിച്ചിരുന്ന കല്ലൂരിൽ ഓട്ടോയിലും രണ്ട് ബൈക്കുകളിലുമെത്തിയ പത്തംഗ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്.
സുധീഷ് ഒളിച്ചിരുന്ന വീട്ടിലെ കുഞ്ഞിനെ അടക്കം അക്രമികൾ ആക്രമിച്ചു. സുധീഷിന്റെ ഒരു കാൽ വെട്ടിയെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് പിന്നിൽ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !