2019ല്‍ പ്രോവോളി ലീഗില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനു വേണ്ടി കളത്തിലിറങ്ങിയ ഡേവിഡ് ലീക്കു പുറമേ വെനസ്വേലയില്‍നിന്ന് ലൂയി അന്റോണിയോ അരിയാസ് ഗുസ്മാന്‍ ഉള്‍പ്പെടെയുള്ള താരങ്ങളും ലേലത്തിലുണ്ടാകും.
ടോക്കിയോ ഒളിംപിക്സില്‍ കളിച്ചതാണു ഗുസ്മാന്‍. ഇന്ത്യയിലെ മുന്‍നിര കളിക്കാരായ അശ്വല്‍ റായ്, സി. അജിത് ലാല്‍, ജി.എസ്. അഖിന്‍, ദീപേഷ് കുമാര്‍ സിന്‍ഹ, ജെറോം വിനീത്, എ. കാര്‍ത്തിക്, നവീന്‍ രാജ ജേക്കബ്, വിനീത് കുമാര്‍ എന്നിവരെ ലേലത്തില്‍ പ്ലാറ്റിനം വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 'ഗോള്‍ഡ്' വിഭാഗത്തില്‍ 33 കളിക്കാരുണ്ട്.
7 ടീമുകള്‍, 24 മത്സരങ്ങള്‍. സോണി പിക്ചേഴ്സില്‍ തത്സമയ സംപ്രേഷണം. എല്ലാ കളിയും കൊച്ചിയില്‍ ആവാനാണു സാധ്യത. അടുത്തവര്‍ഷം ആദ്യം തുടങ്ങാനാവുമെന്നാണു പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !