പാലക്കാട് | കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. കൊടക്കാട് ആമിയംകുന്നിലാണ് സംഭവം. കൊടക്കാട് ചക്കാലക്കുന്നൻ ഹംസയുടെ ഭാര്യ ആയിഷക്കുട്ടിയാണ്(35) മരിച്ചത്. ഹംസ(45) പോലീസിൽ കീഴടങ്ങി
വെള്ളിയാഴ്ച വൈകുന്നേരാണ് സംഭവം. വീടിന് പുറകിലെ റബർ തോട്ടത്തിൽ വെച്ചാണ് ഹംസ ആയിഷയുടെ തലയ്ക്കടിച്ചത്. പിന്നാലെ ഇയാൾ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
Content Highlights: Family quarrel: A Palakkad youth beheaded his wife
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !