കോഴിക്കോട്: വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു . കൂവ്വത്തോട്ട് പേപ്പച്ചന്‍ മെര്‍ലിന്‍ മകന്‍ ഹൃദ്വിന്‍ (22), ആലപ്പാട്ട് സാബുവിന്‍റെ മകള്‍ ഹാഷ്മി (14) എന്നിവരാണ് മരിച്ചത്.
മരിച്ച ഹൃദ്വിന്‍റെ സഹോദരി ഹൃദ്യയും ഒഴുക്കില്‍പ്പെട്ടിരുന്നു. എന്നാല്‍ കുട്ടിയെ രക്ഷപ്പെടുത്താനായി. സാബുവിന്‍റെ വീട്ടില്‍ ഈസ്റ്റര്‍ ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം ബെംഗളൂരുവില്‍ നിന്ന് എത്തിയതായിരുന്നു ഹൃദ്വിനും കുടുംബവും.
Content Highlights: Two killed in river flood A child was rescued
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !