വളാഞ്ചേരി പി.എച്ച് സെന്റർ-മുക്കിലപ്പീടിക റോഡിൽ പേരശന്നൂർ മുതൽ മുക്കിലപ്പീടിക വരെയുള്ള ഭാഗത്തിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ആലുക്കൽപ്പടിയിലുള്ള കലുങ്ക് നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം ഒക്ടോബർ മൂന്ന് മുതൽ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു. ഇതുവഴി പോവേണ്ട വാഹനങ്ങൾ പൈങ്കന്നൂർ-പേരശന്നൂർ-ആശുപത്രിപ്പടി വഴിയും ആലുക്കൽപ്പടി-മുക്കിലപ്പീടിക വഴിയും മറ്റ് അനുബന്ധ റോഡുകൾ വഴിയും തിരിഞ്ഞുപോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Content Highlights: Traffic is prohibited
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !