CPI(M) എടയൂർ മുൻ ലോക്കൽ സെക്രട്ടറി A N ജോയ് മാസ്റ്റർ അന്തരിച്ചു.. സംസ്കാരം നാളെ കുറ്റിപ്പുറത്ത് ..

0

വളാഞ്ചേരി :
വടക്കുമ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ വടക്കുമ്പുറം തിണ്ടലം സ്വദേശി കൊച്ചു പറമ്പിൽ എ എൻ ജോയ് മാസ്റ്റർ (73) അന്തരിച്ചു.
സിപിഐഎം എടയൂർ ലോക്കൽ സെക്രട്ടറി, വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
നിലവിൽ എടയൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡന്റ്‌, കെ എസ് കെ ടി യു വളാഞ്ചേരി ഏരിയ ട്രഷറർ 
തിണ്ടലം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വടക്കുമ്പുറം കെ വി യു പി സ്കൂൾ അധ്യാപകനായിരുന്നു.

സംസ്കാരം ഞായറാഴ്ച പകൽ 3 ന്
കുറ്റിപ്പുറം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

ഭാര്യ : ത്രേസ്യാമ്മ ടീച്ചർ (റിട്ട പ്രധാനധ്യാപിക, സി കെ പാറ എ എൽ പി സ്കൂൾ ).

മക്കൾ : ഡോ. മഹേഷ്‌ കെ ജോയ്
(ഡെന്റിസ്റ്റ്, വളാഞ്ചേരി), മഞ്ജു (അധ്യാപിക, ചങ്ങനാശ്ശേരി).

മരുമക്കൾ : സാലിച്ചൻ ( അധ്യാപകൻ  മാന്നാനം  ഹയർ സെക്കന്ററി സ്കൂൾ),
ഡോ. ജെസ്സി ജെയിംസ്  (ഡെന്റിസ്റ്റ്, വളാഞ്ചേരി ).

Content Highlights: Former local secretary of CPI(M) Etayur A N Joy Master passed away.. Cremation tomorrow at Kuttipuram..

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !