മലപ്പുറം: മലപ്പുറം തിരുനാവായ വാലില്ലാപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒൻപതു വയസുകാരന്‍ മുങ്ങി മരിച്ചു. വക്കാട് സ്വദേശികളായ റഹിം- സൈഫുന്നീസ ദമ്പതികളുടെ മകൻ മുസമ്മിലാണ് മരിച്ചത്.
ബന്ധു വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു മുസമ്മില്‍. പുഴയിലിറങ്ങിയ കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlights: A nine-year-old boy drowned in the river in Malappuram
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !