മലപ്പുറം: ശക്തമായ കാറ്റിൽ മലപ്പുറം സിവിൽ സ്റ്റേഷനിൽ മരം പൊട്ടിവീണു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ സിവിൽ സ്റ്റേഷനിലെ വർഷവാഹിനി ഉദ്യാനത്തിനു സമീപത്തെ മരമാണ് പൊട്ടിവീണത്.
പ്രദേശത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. തൊട്ടടുത്തുള്ള വനിതാ കാൻ്റീന് ചെറിയ കേടുപാടുകൾ സംഭവിച്ചു. മലപ്പുറം ഫയർഫോഴ്സ് ജീവനക്കാർ എത്തി മുറിച്ചു മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: A tree fell at Malappuram Civil Station due to strong winds; The accident was averted because there were no people
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !