തിരുന്നാവായയിൽ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് കർഷക തൊഴിലാളിയ്ക്ക് ദാരുണാന്ത്യം . പല്ലാറിലെ അഴുകുത്തിപ്പറമ്പിൽ കൃഷ്ണൻ (58) നാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് സൗത്ത് പല്ലാർ ചൂണ്ടിക്കലിലാണ് സംഭവം. തെങ്ങിന് തടമെടുക്കുന്നതിനിടെ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് തലയിലേയ്ക്ക് വീഴുകയായിരുന്നു.ഉടൻ കൊടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
Content Summary: In Thirunnavaya, the coconut trunks fell down due to strong winds and the farmer met a tragic end
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !