വളാഞ്ചേരി: എടയൂർ എസ്.വി.എ.എൽ.പി സ്കൂൾ മാനേജർ മണ്ണേത്ത് കുഞ്ഞാച്ചു ടീച്ചർ ( 76 വയസ്സ്) നിര്യാതയായി. കോൺഗ്രസ് നേതാവും റിട്ടയേർഡ് ഹെഡ് മാസ്റ്ററുമായിരുന്ന പരേതനായ കെ.ടി.കെ എടയൂരിൻ്റെ ഭാര്യയാണ് .
മക്കൾ: ജസീന കെ.ടി (അധ്യാപിക, പി.എ.എൻ.എം.എസ് എ.യു.പി എസ് പച്ചാട്ടിരി) സംസീന കെ.ടി (അധ്യാപിക, കെ.വി.യു.പി.എസ് വടക്കുംപുറം), സൻജീദ് കെ.ടി (ഹെഡ്മാസ്റ്റർ, എസ്.വി.എ.എൽ.പി.എസ് എടയൂർ)
മരുമക്കൾ: മുഹമ്മദ് മുസ്തഫ കടവത്ത്, തിരൂർ ( ജ.സെക്രട്ടറി ദുബൈ കെ.എം.സി.സി), ഡോ :ഷാനവാസ് .കെ കൈപ്പുറം (മാസ്റ്റർ ട്രയിനർ കൈറ്റ്), ഫസ്‌ല. കെ പട്ടാമ്പി. ഖബറടക്കം മൂന്നാക്കൽ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
Content Summary: Edayur SVALP school manager Kunjachu teacher passed away
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !