എടയൂർ: വിജിലൻസ് അന്വേഷണം നേരിടുന്ന UDF ഭരണസമിതി രാജി വെക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം എടയൂർ ലോക്കൽ കമ്മിറ്റി എടയൂർ ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
സി ഐ ടി യു വളാഞ്ചേരി എരിയാ പ്രസിഡണ്ട് വി കെ രാജീവ് ഉദ്ഘാടനം ചെയ്തു .വി പി സുമേഷ് അധ്യക്ഷനായിരുന്നു. ലോക്കൽ സെക്രട്ടറി പി.എം മോഹനൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രാജീവ്, ഗ്രാമപഞ്ചായത്ത് മെമ്പർ കെ പി വിശ്വനാഥൻ, വി പി റംല, കെ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
സി സി മൂസ,പി പി സുധീർ, കെ റിഫായി, വി കെ സുബ്രമണ്യൻ, യു കെ ബിജു, പി എം മുഹമ്മദ്,വി പി റഫീഖ്, സൗമ്യ, ബുഷറനാസർ, സി ടി ദീപ, എം അഖിൽ, എം സുജിൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി
Content Summary: UDF governing body should resign.. CPI(M) marched to Etayur panchayat office
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !