തിരൂർ| മുസ്‌ലിം ലീഗ് പ്രവർത്തകനും തിരുന്നാവായ എടക്കുളത്തെ സാമൂഹ്യ സാംസ്‌കാരിക ,രാഷ്ട്രീയ രംഗങ്ങളിലെ നിറ സാന്നിദ്ധ്യവുമായിരുന്ന ചിറ്റകത്ത് പൊറ്റമ്മൽ മുഹമ്മദ് ഹനീഫ (56) അന്തരിച്ചു.
ദീർഘ കാലം പ്രവാസിയായിരുന്നു.ആരോഗ്യ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.
മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ സി.പി മൊയ്തീൻ ഹാജിയുടെ മകനാണ്. കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാബു എന്ന അബ്ദുസമദ് സഹോദരനാണ്. കബറടക്കം എടക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !