ജിദ്ദയിലുള്ള എറണാകുളം ജില്ലക്കാരായ കലാകാരന്മാർക്ക് പരിപാടിയിൽ അവസരം നൽകും. എറണാകുളം ജില്ലയിലെ വിവിധ സാമൂഹിക സാംസ്കാരിക കൂട്ടായ്മകളുടെ കോഒാഡിനേഷൻ കമ്മിറ്റിയാണ് ജെസാക്ക്. കലാ സാംസ്കാരിക പ്രവർത്തനങ്ങൾ മാത്രമാണ് സംഘടന ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
1500ലേറെ ആൽബങ്ങൾ നിർമിക്കുകയും നിരവധി ചലച്ചിത്രങ്ങൾക്കുവേണ്ടി പാടുകയും ചെയ്ത ഫ്രാങ്കോയുടെ മൂന്നാമത്തെ സൗദി സന്ദർശനമാണിത്. കലാമേഖലയിൽ പുതിയ അവസരങ്ങൾ സൗദിയിൽ തുറന്നുകിട്ടുന്നതിൽ സന്തോഷമുണ്ട്. ജിദ്ദയിൽ ആദ്യമായാണ് വരുന്നത്. സൗദി ആൽബം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വനിയമഭേദഗതിയെ അനുകൂലിക്കുന്നില്ലെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.വാർത്തസമ്മേളനത്തിൽ ജെസാക്ക് പ്രസിഡൻറ് സഹീർ മാഞ്ഞാലി, കൾചറൽ പ്രോഗ്രാം സെക്രട്ടറി മുഹമ്മദ് ഷാ ആലുവ, ഷിനു ജമാൽ എന്നിവരും പങ്കെടുത്തു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !