അന്യന്റെ കഷ്ടപ്പാടുകൾ അവനവന്റേതെന്ന് കരുതുന്നവരാണ്, മാനവികത ഉയർത്തിപ്പിടിക്കുന്നവർ, അവരെ സമൂഹം നെഞ്ചോട് ചേർത്ത് പിടിക്കണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. വളാഞ്ചേരി ചെഗുവേര ഫോറത്തിന്റെ ഒമ്പതാമത് സ്വപ്നക്കൂടിന്റെ ശിലാസ്ഥാപനം നിർവഹിച്ച ശേഷം ചേർന്ന സൗഹൃദ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസ്ഥിത്വം പോലും ചോദ്യം ചെയ്യപ്പെടുന്ന വർത്തമാനകാലസാഹചര്യത്തിൽ ഇത്തരം പ്രവർത്തനങ്ങൾക്കും, കൂട്ടായ്മകൾക്കും ഏറെ പ്രസക്തിയുണ്ടെന്നും തങ്ങൾ പറഞ്ഞു
ശ്രി. ആര്യ മഹർഷി, നജീബ് കുറ്റിപ്പുറം, ഡോ: മുജിബ് റഹ്മാൻ, ഡോ: മുഹമ്മദാലി ഡോ. ദീപു ജേക്കബ്, ടി.എം പത്മകുമാർ, സത്താർ മാസ്റ്റർ, റഷിദ് കിഴിശ്ശേരി റബിയ മുഹമ്മത് കുട്ടി വെസ്റ്റേൺ പ്രഭാകരൻ, VPM സാലിഹ്, അബ്ദുതുടങ്ങിയവർ സംസാരിച്ചു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !