ദയാഹര്‍ജി തള്ളി 14 ദിവസത്തിനകം വധശിക്ഷ; വധശിക്ഷയ്ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

0

ന്യൂഡല്‍ഹി : വധശിക്ഷ നടപ്പിലാക്കുന്നതിന് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ‌2014ല്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദം ഹര്‍ജി നല്‍കി. പ്രതികള്‍ തിരുത്തല്‍ ഹര്‍ജി നല്‍കുന്നതില്‍ കൃത്യമായ സമയപരിധി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍ഭയ കേസില്‍ പ്രതികളുടെ ഹര്‍ജികള്‍ കാരണം വധശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോവുന്ന പശ്ചാത്തലത്തിലാണ് ഹര്‍ജി.

നിലവില്‍ തിരുത്തല്‍ഹര്‍ജി നല്‍കുന്നതിന് സമയപരിധിയില്ല. പ്രതികള്‍ക്ക് ദയാഹര്‍ജി നല്‍കണമെന്നുണ്ടെങ്കില്‍ മരണവാറണ്ട് പുറപ്പെടുവിച്ച്‌ ഏഴ് ദിവസത്തിനുള്ളില്‍ മാത്രം അനുവദിക്കണം. ദയാഹര്‍ജി തള്ളിയാല്‍ ഏഴ് ദിവസത്തിനുള്ളില്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കാനും, ഇതുകഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളില്‍ വധശിക്ഷ നടപ്പിലാക്കാനും മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !