മുംബൈ-ഭുവനേശ്വർ ലോക്മാന്യ തിലക് എക്‌സ്പ്രസ് ഒഡീഷയിൽ വെച്ച് പാളം തെറ്റി. ഗുഡ്‌സ് ട്രെയിന്റെ ഗാർഡ് വാനിൽ ഇടിച്ചാണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽ ഇരുപത് പേർക്ക് പരുക്കേറ്റു
പരുക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഒഡീഷയിലെ കട്ടക്ക് നർഗുണ്ടി സ്റ്റേഷന് സമീപം രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.
എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. പരുക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
#UPDATE Chief Public Relation Officer (CPRO), East Coast Railway: 20 people injured after eight coaches of Lokmanya Tilak Express derail near Salagaon. No casualty reported till now. #Odisha https://t.co/JqaXdhzHTN— ANI (@ANI) January 16, 2020
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !