റിയാദിലും പിന്നീട് ജിദ്ദയിലുമായിട്ടുള്ള ഹൃസ്വ സമയത്തെ സേവനം അവസാനിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അദ്ധേഹം നാട്ടിലേക്ക് മടങ്ങുന്നത് .ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യൻ സമൂഹത്തിന് ഇടയിലും വിശിഷ്യാ മലയാളികൾക്കിടയിൽ നിറസാനിധ്യമാവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് .
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂർ ,വൈസ് പ്രസിഡന്റ് അബ്ദുൽ ഗനി,ഫ്രറ്റേർണിറ്റി ഫോറം പ്രെസിഡെന്റ് മുഹമ്മദ് സാദിഖ് വഴിപ്പാറ ,കേരള സ്റ്റേറ്റ് പ്രസിഡൻറ് ഹനീഫ കടുങ്ങല്ലൂർ ,ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു .ശംസുദ്ധീൻ മറുപടി പ്രസംഗവും നടത്തി
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !