ചിത്താരി പ്രീമിയര്‍ ലീഗില്‍ അംഗത്തിന് ഇറങ്ങുന്ന യുണൈറ്റഡ് ക്ലബിന്റെ ജെഴ്സി പ്രകാശനം ചെയ്തു. അജ്മാനില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രവാസ ലോകത്തെ പാവപ്പെട്ടവരുടെ അത്താണി ആയ പത്മശ്രീ അഷ്റഫ് താമരശ്ശേരി യുണൈറ്റഡ് ക്ലബ് UAE കമ്മിറ്റി വൈസ് പ്രസിഡന്റ്മാരായ അഷ്റഫ് തായല്‍, ഫായിസ് ക്ലബ് മെമ്പര്‍ നിസാമുദ്ദീന്‍ എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !