രാവിലെ 6 മണിക്ക് കാടാമ്പുഴ മുനമ്പത്ത് നിന്നും 63 കിലോമീറ്റർ കാൽ നടയായി കോഴിക്കോട് ശാഹീൻ ബാഗ് സ്ക്വയറിനെ ലക്ഷ്യമാക്കി യൂത്ത് ലീഗ് പ്രവർത്തകൻ ഫൈസൽ കെപി. പുറപ്പെടുകയാണ്.
പൗരത്വ ദേദഗതി ബില്ലിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു മാസത്തിലതികമായി പ്രതീകാത്മക മായി ശാഹിൻബാഗ് സ്ക്വയർ കോഴിക്കേട് ബീച്ചിൽ നടന്നുകൊണ്ടിരിക്കുന്നു. ആയതിനെ ലക്ഷ്യം വെച്ച് പൗരത്വ ഭേദഗതി നിയമത്തോടുള്ള തന്റെ അമർഷവും പ്രതിഷേധവും രേഖപ്പെടുത്താനും ഡൽഹിയിലെ കലാപ ബാധിതരോട് ഐഖ്യപ്പെടുവാനും വേണ്ടി ഫൈസൽ എടുത്ത ധീര നിലപാടിന് എല്ലാവിധ പിന്തുണയും പ്രാർത്ഥനയും നൽകി യാത്രയാക്കണമെന്ന് സ്നേഹ പൂർവ്വം അഭ്യർത്ഥിക്കുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !