കേരളത്തിലേക്ക്​ മടങ്ങുന്നവർക്ക്​ ഡിജിറ്റൽ പാസ്​ ഏർപ്പെടുത്തും

0


തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ മൂ​ന്നാം ഘ​ട്ടം പ്ര​തി​രോ​ധി​ക്കാ​ൻ ഡി​ജി​റ്റ​ൽ പാ​സ്​ അ​ട​ക്കം പു​തി​യ സാ​ധ്യ​ത​ക​ൾ​ തേ​ടി കേ​ര​ളം. വി​ദേ​ശ​ത്ത്​ നി​ന്ന്​ മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ർ​ക്ക്​ ഡി​ജി​റ്റ​ൽ പാ​സ്​ ആ​ണ്​ ഇ​തി​ൽ പ്ര​ധാ​​ന​പ്പെ​ട്ട​ത്. വി​ദേ​ശ​ത്തു​നി​ന്നു​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര തു​ട​ങ്ങു​മ്പോ​ൾ ത​ന്നെ മൊ​ബൈ​ൽ ഫോ​ൺ വ​ഴി വി​വ​രം ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. തു​ട​ർ​ന്ന്,​ ഒാ​ൺ​ലൈ​നാ​യി പാ​സ്​ ല​ഭി​ക്കും. ഇ​ത്​ യാ​ത്ര​യി​ൽ ഉ​ട​നീ​ളം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. ഇൗ ​ഡി​ജി​റ്റ​ൽ വി​വ​ര​ങ്ങ​ൾ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി കേ​ര​ള​ത്തി​ലെ​ത്തു​ന്ന​വ​രെ ഉ​ട​ൻ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക്​ മാ​റ്റാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ സ​ർ​ക്കാ​റി​​െൻറ വി​ല​യി​രു​ത്ത​ൽ. 

കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ​ക്കും റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ളു​ടെ ഡി​ജി​റ്റ​ൽ വി​വ​ര​ങ്ങ​ൾ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി ജി​യോ മാ​പ്പും ​ഒാ​ൺ​ലൈ​ൻ സം​വി​ധാ​ന​വും ത​യാ​റാ​ക്കു​ന്നു​ണ്ട്. വൈ​റ​സ്​ ബാ​ധി​ത​ർ, സ​മ്പ​ർ​ക്ക വ​ല​യ​ങ്ങ​ളി​ലു​ള്ള​വ​ർ എ​ന്നി​വ മാ​പ്പി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും ഇ​ത്​ കേ​​ന്ദ്രീ​ക​രി​ച്ച്​ സാ​േ​ങ്ക​തി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​​യ​ത്തോ​ടെ പ്ര​തി​രോ​ധം ശ​ക്​​തി​പ്പെ​ടു​ത്തു​ക​യു​മാ​ണ്​ ​െഎ.​ടി മി​ഷ​​െൻറ​യും ആ​രോ​ഗ്യ വ​കു​പ്പി​​െൻറയും പ്ര​ത്യേ​ക ദൗ​ത്യ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. 

ജ​ന​സം​ഖ്യ​യി​ൽ 90 ശ​ത​മാ​ന​ത്തി​​െൻറ​യും ഡി​ജി​റ്റ​ൽ വി​വ​ര​ങ്ങ​ൾ റേ​ഷ​ൻ ഡേ​റ്റാ​ബേ​സി​ൽ ല​ഭ്യ​മാ​ണ്. സം​സ്​​ഥാ​ന​ത്തെ റേ​ഷ​ൻ ക​ട​ക​ളെ​ല്ലാം ത​ന്നെ ഡി​ജി​റ്റ​ൽ മാ​പ്പി​ൽ  അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. ഇ​തോ​​ടൊ​പ്പം ഒാ​രോ റേ​ഷ​ൻ ക​ട​യി​ൽ​നി​ന്നും സാ​ധ​നം വാ​ങ്ങു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ വ​യ​സ്സ്​​ അ​ട​ക്കം വി​ശ​ദാം​ശ​ങ്ങ​ൾ ഡേ​റ്റാ ശേ​ഖ​ര​ത്തി​ൽ സ​മാ​ഹ​രി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ, 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ, സ്​​ത്രീ​ക​ൾ, തു​ട​ങ്ങി സൂ​ക്ഷ്​​മ​വി​വ​ര​ങ്ങ​ൾ പോ​ലും ഇ​തി​ൽ ല​ഭ്യ​മാ​ണ്. വി​ശാ​ല​മാ​യ ഇൗ ​വി​വ​ര​ശേ​ഖ​ര​ത്തി​ൽ നി​ന്ന്​ പേ​രും വ​യ​സ്സും ഒ​ഴി​കെ മ​റ്റ്​ വി​ശ​ദാം​ശ​ങ്ങ​ളെ​ല്ലാം ഒ​ഴി​വാ​ക്കി​യാ​ണ്​ കോ​വി​ഡ്​ ​​പ്ര​തി​രോ​ധ​ത്തി​നു​ള്ള ജ​ി​യോ മാ​പ്പി​ങ്ങി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !