പാഴ് വസ്തുക്കളിൽകര വിരുത് തീർത്ത് ലോക്ക് ഡൗൺകാലം ക്രിയാത്മകമാക്കി കോളേജ് അധ്യാപകൻ

0

തിരുന്നാവായ: പാഴ് വസ്തുക്കളിൽകര വിരുത് തീർത്ത് ലോക്ക് ഡൗൺകാലം ക്രിയാത്മകമാക്കി കോളേജ് അധ്യാപകൻ. തിരുന്നാവായ കൈത്തക്കര കുത്ത്ക്കല്ല് സ്വദേശി ഹബീബ് വെട്ടനാണ് ചിരട്ട, ചകിരി,ചൂടി,മരക്കഷ്ണങ്ങൾ തുടങ്ങി പാഴ് വസ്തുക്കളിൽ മനോഹരമായ കലാരൂപങ്ങൾ തീർക്കുകയും അവയിൽ ചെടികളും പച്ചക്കറികളും നട്ടുവളർത്തുകയുംചെയ്യുന്നത്. സർക്കാർ നിർദേശങ്ങൾ പാലിച്ച് പൂർണ്ണമായും വീട്ടിലിരിക്കുന്ന അദ്ദേഹം കാലിഗ്രഫി,പെയ്ന്റിംഗ് എന്നിവ കൂടി ഉപയോഗപ്പെടുത്തി അദ്ദേഹം തയ്യാറാക്കിയ കോവിഡ് പ്രതിരോധ പ്രചാരണ പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. പുരയിടത്തിലെ പരിമിതമായ സ്ഥലത്ത് ഗ്രോബാഗുകളിലും മറ്റുമായി ഇഞ്ചി, മഞ്ഞൾ,കുരുമുളക്, മുളക് എന്നീ പച്ചക്കറികൾകൃഷി ചെയ്യുകയും എഴുത്ത്,വായന,ഓൺ ലൈൻ ക്ലാസുകൾ തുടങ്ങി ലോക്ക് ഡൗൺ കാലഘട്ടം വീട്ടിൽ ആസ്വാദകരമാക്കുന്ന അദ്ദേഹം തിരൂർ സഹ്റ വുമൺസ് കോളേജ് ഡയക്ടറാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !