ജിദ്ദ: കോവിഡ് സൗദിയിൽ 364 പുതിയ കേസുകൾകൂടി റിപ്പോർട്ട് ചെയ്തു .ഇതോടെ ആകെ രോഗബാധിതർ 3651ആയി .ഇന്ന് 3 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണനിരക്ക് 47ആയി. മക്ക 90, മദീന 78, റിയാദ് 69, ജിദ്ദ 54, തബൂക്ക് 22, ഖതീഫ് 12, ബുറൈദ 9, ദമ്മാം 6, ഹുഫൂഫ് 5, അല്‍ റസ്സയിലും താഇഫിലും നാല് വീതം. എന്നിങ്ങനെയാണ് കണക്കുകൾ. രോഗമുക്തി നേടിയവരുടെ എണ്ണം 685 ആയി ഉയര്‍ന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !